STAND UP FOR HUMAN RIGHTS - SCHOOL BASED ACTIVITY

B Ed കരിക്കുലത്തിൻറെ ഭാഗമായി സ്കൂൾബേസ്ഡ് ആക്ടിവിറ്റിയിൽ ഹ്യൂമൻ റൈറ്റ്സ് ഡേ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് എട്ടിലെ കുട്ടികൾക്ക് നൽകി. മനുഷ്യാവകാശത്തെക്കുറിച്ച് പരാമർശിക്കുന്ന ഒരു പവർ പോയിന്റ് പ്രസന്റേഷൻ തയ്യാറാക്കുകയും കുട്ടികളിൽ ഒരു ബോധവൽക്കരണം ഉളവാക്കുകയും ചെയ്തു. ഈ ഒരു PPT യുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ക്വിസ് കോമ്പറ്റീഷൻ നടത്തുകയും ചെയ്തു. ശേഷം പോസ്റ്റൽ തയ്യാറാക്കി കൊണ്ടുവരാൻ പറഞ്ഞത് അനുസരിച്ച് കുട്ടികൾ തയ്യാറാക്കിക്കൊണ്ട് വരുകയും അതിൽ നിന്നും ഒരു വിജയിയെ കണ്ടെത്തുകയും ചെയ്തു. രണ്ടു മത്സരത്തിലും പങ്കെടുത്ത കുട്ടികൾക്ക് സമ്മാനദാനം നൽകി ക്ലാസ് അവസാനിപ്പിച്ചു. 

Comments

Popular posts from this blog

SUPW-SOCIALLY USEFUL PRODUCTIVE WORK