SECOND PHASE INTERNSHIP PROGRAM WEEK 1

ബിഎഡ് കരിക്കുലത്തിൻറെ ഭാഗമായി നടക്കുന്ന രണ്ടാം ഫേസ് ഇന്ത്യൻ ഷിപ്പ് പ്രോഗ്രാമിന് S.V.MH.S.S  വെണ്ടാർ സ്കൂൾ ആയിരുന്നു എനിക്ക് ലഭിച്ചത്. പ്രസ്തുത വിഷയത്തിലെ അധ്യാപകരെ കാണുകയും അവരിൽ നിന്നും ക്ലാസുകളുടെ സമയക്രമം മനസ്സിലാക്കുകയും ചെയ്തു. 8A, 9A ക്ലാസുകൾ ആയിരുന്നു എനിക്ക് ലഭിച്ചത്. ആദ്യത്തെ ദിവസം ആയതിനാൽ ഇന്ന് പാഠഭാഗങ്ങളിലേക്ക് കടന്നില്ല. അധ്യാപിക കുട്ടികൾക്ക് ഞങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. എട്ടാം ക്ലാസിൽ പദാർത്ഥ സ്വഭാവവും ഒമ്പതാം ക്ലാസിൽ പ്രകാശത്തിന്റെ അപവർത്തനം എന്ന അധ്യായവും ആയിരുന്നു ചർച്ച ചെയ്തത്.

Comments

Popular posts from this blog

SUPW-SOCIALLY USEFUL PRODUCTIVE WORK