LAST DAY OF INTERNSHIP PROGRAM

 ഇന്ന് വളരെ സങ്കടത്തോടെ ആയിരുന്നു സ്കൂളിൽ എത്തിച്ചേർന്നത്. കാരണം അധ്യാപന പരിശീലനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. എട്ടാം ക്ലാസിൽ ഭുജങ്കാസന ആയിരുന്നു പരിചയപ്പെടുത്തിയത്.  യോഗയുടെ പ്രാധാന്യം എന്താണെന്ന് വിവരങ്ങൾ ശേഖരിച്ചു. ക്ലാസിൽ ചർച്ച ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു. ശേഷം 9 കുട്ടികളിൽ നിന്നും എട്ടിലെ കുട്ടികളിൽ നിന്നും ഫീഡ്ബാക്കുകൾ സ്വീകരിക്കുകയും അവരുടെ വാക്കുകൾ മനസ്സിൽ തട്ടുകയും ചെയ്തു. ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം ആയിരുന്നു ഈ നാളുകൾ എനിക്ക് സമ്മാനിച്ചത് . എല്ലാ അധ്യാപകർക്കും അനധ്യാപകർക്കും കുട്ടികൾക്കും മധുരം നൽകി ഒരുപാട് ഓർമ്മകൾ സമ്മാനിച്ച സ്കൂളിനോട് യാത്ര പറഞ്ഞു.

Comments

Popular posts from this blog

WEEK 4

SUPW-SOCIALLY USEFUL PRODUCTIVE WORK

CULTURAL PROGRAMME - TULIP GROUP