WEEK 4
Teaching practice 4 ആഴ്ച തികയുന്ന ഈ സന്ദർഭത്തിൽ അധ്യാപന ശൈലയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു എന്നത് മാത്രമല്ല കുട്ടികളെ കൂടുതൽ മനസ്സിലാക്കുവാനും സാധിച്ചു. ഓരോ പരീക്ഷണങ്ങൾ ചെയ്യുമ്പോഴും കുട്ടികൾക്കുണ്ടാകുന്ന സംശയങ്ങൾ നിരാകരിക്കാനും പരീക്ഷണങ്ങളിൽ കുട്ടികളുടെ സാന്നിധ്യം ഉറപ്പുവരുത്തുവാനും കഴിഞ്ഞു. ഫ്രീ പീരിയഡ് ലഭിക്കുമ്പോൾ പ്രൈമറി ക്ലാസുകൾ കയറുകയും പദപ്രശ്നം പോലുള്ള ആക്ടിവിറ്റികൾ ചെയ്യിപ്പിച്ചത് കുട്ടികളെ ഏറെ സന്തോഷിച്ചു അവർ ശരിക്കും മത്സരബുദ്ധിയോടെ ആയിരുന്നു അതിൽ പങ്കെടുത്തത്
Comments
Post a Comment