WEEK 3
തിങ്കളാഴ്ച ഒൻപതിൽ പൂർണാന്തര പ്രതിപതനവും എട്ടിൽ സ്വേദനം എന്ന ഭാഗമായിരുന്നു ചർച്ച ചെയ്തത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾ ഇൻറർനെറ്റിന്റെ സഹായത്തോടെ ശേഖരിച്ചു. നല്ല രീതിയിൽ തന്നെ ഓരോ ദിവസത്തെ ക്ലാസ് കൈകാര്യം ചെയ്യുവാൻ സാധിച്ചു .രണ്ടാം ദിവസത്തിൽ 9 പൂർണ്ണര പ്രതിഫലനത്തിന്റെ തുടർച്ചയായിരുന്നു എടുത്തത്. ഐസിടിയുടെ സമയോചിതതചി ഉപയോഗം കുട്ടികളിൽ ആശയം കൃത്യമായി മനസ്സിലാകുന്നതിന് സഹായിച്ചു. മിശ്രിതങ്ങളെ വേർതിരിക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ചായിരുന്നു ഈയാഴ്ച എട്ടാം ക്ലാസിൽ ചർച്ച ചെയ്തത്. ഘടകങ്ങളെ അവയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പലതരത്തിൽ വേർതിരിക്കാം എന്നും കുട്ടികൾക്ക് മനസ്സിലായി.
Comments
Post a Comment